Specials

KSRTC BLOG PHOTO CONTEST 2015

By Sujith Bhakthan

April 27, 2015

Team KSRTC Blog is conducting a Photo Contest for KSRTC Bus Fans on behalf of the topic “Nature & KSRTC Bus”.

Entries are invited along with a caption.

Send your pictures to “admin@https://www.aanavandi.com/blog” on or before May 31st.

Rules & Regulations

1. പ്രകൃതി ഭംഗിയും KSRTC യും ഒന്നിക്കുന്ന ചിത്രങ്ങള്‍ മാത്രമേ അയക്കാവൂ.

2. മൊബൈല്‍ ചിത്രങ്ങളും മത്സരത്തിനു പരിഗണിക്കുന്നതാണ്. അയക്കുന്ന ചിത്രത്തിന് വ്യക്തത ഉണ്ടായിരിക്കണം.

3. ഒരാള്‍ക്ക് പരമാവധി 3 ചിത്രങ്ങള്‍ വരെ അയക്കാവുന്നതാണ്.

4. സ്വന്തമായി എടുത്ത ചിത്രങ്ങള്‍ മാത്രമേ അയക്കാവൂ. അങ്ങനെയല്ല എന്ന് തെളിയുന്ന പക്ഷം അയാളെ മത്സരത്തില്‍ നിന്നും അയോഗ്യനാക്കപ്പെടുന്നതായിരിക്കും.

5. ചിത്രങ്ങളില്‍ സ്വന്തം വാട്ടര്‍മാര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. വാട്ടര്‍മാര്‍ക്ക് ചിത്രത്തിന്റെ ഭംഗി നഷ്ടപ്പെടുന്ന രീതിയില്‍ ആകാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

6. ബ്ലോഗ് അഡ്‌മിന്‍സും ഉം ഒരു ഫോട്ടോഗ്രാഫറും അടങ്ങുന്നതായിരിക്കും ജഡ്‌ജിംഗ് പാനല്‍.

തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ ബ്ലോഗിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂലായില്‍ നടത്തുന്ന ചിത്ര പ്രദര്‍ശനത്തില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്‌.